- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിസി സ്ക്വാഡില്‍ കൊവിഡ് ബാധ; സിഎസ്കെയ്ക്കെതിരായ മല്‍സരം നടക്കും
രാത്രി 7.30നാണ് സിഎസ്കെയ്ക്കെതിരായ മല്‍സരം.
BY FAR8 May 2022 10:12 AM GMT
X
FAR8 May 2022 10:12 AM GMT
മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും കൊവിഡ് ബാധ.സ്ക്വാഡിലെ നെറ്റ് ബൗളര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. താരത്തിനൊപ്പം മറ്റൊരു താരത്തിനും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.ഇരുവരുടെയും പേര് ഡിസി പുറത്ത് വിട്ടിട്ടില്ല. ടീം സ്ക്വാഡ് മുഴുവന്‍ ഐസുലേഷനില്‍ കയറിയിട്ടുണ്ട്. ഇന്ന് താരങ്ങളെ മുഴുവന്‍ പരിശോധന നടത്തും. തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരം തുടരും. സീസണിന്റെ തുടക്കത്തിലും ഡിസി ക്യാംപില്‍ രോഗം കണ്ടെത്തിയിരുന്നു. രാത്രി 7.30നാണ് സിഎസ്കെയ്ക്കെതിരായ മല്‍സരം.
10 മല്‍സരങ്ങളില്‍ 10 പോയിന്റുള്ള ഡിസി അഞ്ചാം സ്ഥാനത്താണ്. തുടര്‍ന്നുള്ള മല്‍സരങ്ങളെല്ലാം ജയിച്ചാല്‍ ഡിസിക്ക് പ്ലേ ഓഫില്‍ കയറാം. 10 മല്‍സരങ്ങളില്‍ ഏഴിലും തോറ്റ സിഎസ്കെയുടെ സെമി മോഹങ്ങള്‍ അവസാനിച്ചതാണ്. എങ്കിലും തുടര്‍ മല്‍സരങ്ങള്‍ ജയിച്ച് സീസണ് അവസാനിപ്പിക്കാനാണ് ചെന്നൈ മോഹം.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT