- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 134 റണ്‍സ്; സൂര്യകുമാറിന് അര്‍ദ്ധസെഞ്ചുറി
തുടര്‍ച്ചയായ മൂന്നാം മല്‍സരത്തില്‍ കെ എല്‍ രാഹുലിന് (9) ഫോം വീണ്ടെടുക്കാനായില്ല.
പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 134 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ.ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 133 റണ്‍സ് നേടിയത്. സൂര്യകുമാര്‍ യാദവാണ് (68) ടോപ് സ്കോറര്‍. 40 പന്തിലാണ് താരത്തിന്റെ ഇന്നിങ്സ്. രോഹിത്ത് ശര്‍മ്മ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ്ലിക്ക് (12) ഇന്ന് ഫോം കണ്ടെത്താനായില്ല. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തില്‍ കെ എല്‍ രാഹുലിന് (9) ഫോം വീണ്ടെടുക്കാനായില്ല. ദീപക് ഹൂഡ(0), ഹാര്‍ദ്ദിക്ക് (2), ദിനേശ് കാര്‍ത്തിക്ക് (6), ആര് അശ്വിന് (7), ഭുവനേശ്വര്‍ കുമാര്‍ (4), മുഹമ്മദ് ഷമി (0), അര്‍ഷദീപ് സിങ് (2) തുടങ്ങിയ താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. 49 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ തകര്‍ന്നിരുന്നു. തുടര്‍ന്ന് സൂര്യകുമാറാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. പ്രോട്ടീസിനായി എന്‍ഗിഡി നാലും പാര്‍നെല്‍ മൂന്നും വിക്കറ്റ് നേടി.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT