- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹമ്മദ് ഷഹീഫ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം
ഡിഫന്‍സിലും അറ്റാക്കിങിലും ഒരു പോലെ തിളങ്ങുന്ന താരമാണ്.

കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ ഡിഫന്‍ഡര്‍ മുഹമ്മദ് ഷഹീഫ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡില്‍.എന്നാല്‍ താരം ക്ലബ്ബുമായി കരാറിലെത്തിയിട്ടില്ല.കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ സ്‌ക്വാഡിനൊപ്പം താരം പരിശീലനം നടത്തുകയാണ്. ട്രയല്‍സില്‍ ഇടം നേടിയ താരത്തിന്റെ പ്രകടനം മികച്ചതാണെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സ് താരവുമായി കരാറിലെത്തുമെന്നാണ് സൂചന.കഴിഞ്ഞ കെപിഎല്ലില്‍ പറപ്പൂര്‍ എഫ്‌സിയ്ക്കായി ഷഹീഫ് കളിച്ചിരുന്നു. ഡിഫന്‍സിലും അറ്റാക്കിങിലും ഒരു പോലെ തിളങ്ങുന്ന താരമാണ്.
അതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ യുവ സ്‌ട്രൈക്കര്‍ ശ്രീകുട്ടന്‍ പുതിയ സീസണില്‍ ഗോകുലം കേരളയ്ക്കായി കളിക്കും. ബ്ലാസ്‌റ്റേഴ്‌സില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത താരം കഴിഞ്ഞ സീസണില്‍ ഗോകുലത്തിനായി ലോണില്‍ കളിച്ചിരുന്നു.എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ താരത്തെ കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
📸 | Young Santosh Trophy winning left-back Muhammed Saheef pictured training with Kerala Blasters FC. 👏🟡🐘
— 90ndstoppage (@90ndstoppage) August 11, 2022
(Pic via @kbfcxtra) pic.twitter.com/EajFPHEreq
RELATED STORIES
ഫത്ഹുല്ല മുത്ത് കോയ തങ്ങള് അന്തരിച്ചു
27 April 2025 6:25 PM GMTരാജകീയം; ഇംഗ്ലിഷ് പ്രീമിയര് ലീഗ് കിരീടം ചെമ്പടയ്ക്ക്; നാല്...
27 April 2025 6:16 PM GMTസ്റ്റാലിന് മന്ത്രിസഭയില് അഴിച്ചുപണി; സെന്തില് ബാലാജിയും...
27 April 2025 5:47 PM GMTപരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മൂന്നംഗ...
27 April 2025 5:41 PM GMT537 പാകിസ്താന് പൗരന്മാര് ഇന്ത്യ വിട്ടു; 850 ഇന്ത്യക്കാര്...
27 April 2025 5:39 PM GMTവീടിന്റെ വരാന്തയില് ഇരുന്ന മുസ്ലിം യുവാവിനെ കോടാലി കൊണ്ട് വെട്ടി...
27 April 2025 4:42 PM GMT