- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാര്‍ഷ്യലിന്റെ യുനൈറ്റഡിലെ സീസണിന് അവസാനം
ലോകകപ്പ് യോഗ്യതമല്‍സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു.
BY FAR5 April 2021 11:30 AM GMT
X
FAR5 April 2021 11:30 AM GMT
മാഞ്ച്‌സറ്റര്‍: മാഞ്ച്‌സ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് ഫോര്‍വേഡ് ആന്റോണി മാര്‍ഷ്യലിന്റെ ഈ സീസണ് അവസാനം. ലോകകപ്പ് യോഗ്യതമല്‍സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സീസണിലെ ശേഷിക്കുന്ന മല്‍സരത്തില്‍ മാര്‍ഷ്യല്‍ കളിക്കില്ലെന്ന് കോച്ച് ഒലെ ഗണ്ണര്‍ സോള്‍ഷ്യര്‍ അറിയിച്ചു. ഈ സീസണില്‍ യുനൈറ്റഡിനായി 19 മല്‍സരത്തില്‍ കളിച്ച മാര്‍ഷ്യല്‍ ഏഴ് ഗോള്‍ മാത്രമാണ് നേടിയത്. യൂറോപ്പാ ലീഗിലെ ഗ്രനാഡയ്‌ക്കെതിരായ ക്വാര്‍ട്ടറിലും താരം കളിക്കില്ല.
Next Story
RELATED STORIES
മൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMT