- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനും ആഴ്‌സണലിനും ജയം; ലാ ലിഗയില്‍ സെവിയ്യ മൂന്നില്‍
BY BSR24 Feb 2020 5:16 AM GMT
X
BSR24 Feb 2020 5:16 AM GMT
ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിനും ആഴ്‌സണലിനും ജയം. വാറ്റ്‌ഫോഡിനെ 3-0ന് തോല്‍പ്പിച്ച് യുനൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി. ബ്രൂണോ ഫെര്‍ണാണ്ടസ്(42), മാര്‍ഷ്യല്‍ (58), ഗ്രീന്‍വുഡ്(75) എന്നിവരാണ് യുനൈറ്റഡിനായി വലകുലുക്കിയത്. എവര്‍ട്ടണെ 3-2ന് തോല്‍പ്പിച്ചാണ് ആഴ്‌സണലിന്റെ ജയം. നെകിതാ(27), ഒബാമെയെങ്(33, 46) എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ നോര്‍വിച്ചിനെ വോള്‍വ്‌സ് 3-0ന് തോല്‍പ്പിച്ചു.
സ്പാനിഷ് ലീഗില്‍ ഗെറ്റാഫയെ 3-0ന് തോല്‍പ്പിച്ച് സെവിയ്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡയെ 3-0നു ഒസാസുന തോല്‍പ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ ആല്‍വ്‌സ് 2-1നും വാലാഡോളിഡ് 2-1ന് എസ്പാനിയോളിനെയും തോല്‍പ്പിച്ചു.
Next Story
RELATED STORIES
കര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMT