- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണലും ലിവര്‍പൂളും ചെല്‍സിയും ഇന്നിറങ്ങും
രാത്രി 7.30നാണ് മല്‍സരം.
BY FAR1 Oct 2022 10:52 AM GMT
X
FAR1 Oct 2022 10:52 AM GMT
ആന്‍ഫീല്‍ഡ്: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഇടവേളയ്ക്ക് ശേഷം ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് വീണ്ടും തുടക്കമാവുന്നു. എട്ടാം റൗണ്ട് പോരാട്ടത്തില്‍ വമ്പന്‍മാരെല്ലാം ഇന്നിറങ്ങും. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണല്‍ ടോട്ടന്‍ഹാമിനെ നേരിടും. എട്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന്റെ എതിരാളി ബ്രിങ്ടണ്‍ ആണ്. ഏഴാം സ്ഥാനത്തുള്ള ചെല്‍സി ക്രിസ്റ്റല്‍ പാലസിനെ നേരിടും.മറ്റ് മല്‍സരങ്ങളില്‍ ബേണ്‍മൗത്ത് ബ്രന്റ്‌ഫോഡിനെയും എവര്‍ട്ടണ്‍ സതാംപ്ടണിനെയും വെസ്റ്റ്ഹാം വോള്‍വ്‌സിനെയും നേരിടും. രാത്രി 7.30നാണ് മല്‍സരം.
സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്‌സലോണ മല്ലോര്‍ക്കയെയും അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയ്യയെയും നേരിടും.
Next Story
RELATED STORIES
കഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMTജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്‍; തടയാന്‍ എത്തിയ പോലിസിന് നേരെ...
25 Nov 2024 12:44 AM GMTനിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMT