- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജയകുതിപ്പ് തുടരാന്‍ ബ്രസീല്‍ നാളെ കൊളംബിയക്കെതിരേ
2019ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചിരുന്നു.
ബ്രസീലിയ: കോപ്പാ അമേരിക്കയിലെ വിജയകുതിപ്പ് തുടരാന്‍ ബ്രസീല്‍ നാളെ കൊളംബിയക്കെതിരേ ഇറങ്ങും. നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം. ഗ്രൂപ്പ് ബിയില്‍ രണ്ട് മല്‍സരങ്ങളില്‍ രണ്ടും ജയിച്ചാണ് മഞ്ഞപ്പടയുടെ കുതിപ്പ്. കൊളംബിയയാവട്ടെ ബ്രസീലിന് തൊട്ട് താഴെ രണ്ടാം സ്ഥാനത്താണ്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് അവര്‍ക്ക് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്. 19 മല്‍സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ടിറ്റെയുടെ കുട്ടികള്‍ പരാജയപ്പെട്ടത്. 2019ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചിരുന്നു.
ബ്രസീല്‍ ടീം: അലിസണ് ബെക്കര്‍, ഡാനിയോള, എഡര്‍ മിലിറ്റോ, മാര്‍ക്വിനോസ്, അലക്സ് സാന്‍ഡ്രോ, കസിമറോ, ഫ്രഡ്, ലൂക്കാസ് പക്വേറ്റാ, നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, റിച്ചാര്ലിസണ്.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇക്വഡോര്‍ പെറുവിനോട് ഏറ്റുമുട്ടും. നാളെ പുലര്‍ച്ചെ 2.30നാണ് മല്‍സരം
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT