- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോപ്പാ അമേരിക്ക; കൊളംബിയന്‍ കടമ്പയും കടന്ന് ബ്രസീല്‍ കുതിക്കുന്നു
ഇതേ ഗ്രൂപ്പില്‍ നടന്ന ഇക്വഡോര്‍-പെറു മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.
BY FAR24 Jun 2021 4:09 AM GMT
X
FAR24 Jun 2021 4:09 AM GMT
ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ കൊളംബിയന്‍ ഭീഷണിയും മറി കടന്ന് നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ കുതിക്കുന്നു. 2-1നാണ് ബ്രസീല്‍ കൊളംബിയയെ തോല്‍പ്പിച്ചത്. റോബര്‍ട്ടോ ഫിര്‍മിനോ (78), കസിമറോ(ഇഞ്ചുറി ടൈം) എന്നിവരാണ് മഞ്ഞപ്പടയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ കൊളംബിയ ബ്രസീലിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ലൂയിസ് ഡയസ്സിലൂടെ 10ാം മിനിറ്റില്‍ കൊളംബിയയാണ് ലീഡെടുത്തത്. മികച്ച കളി പുറത്തെടുത്തിട്ടും സമനില ഗോളിന് ബ്രസീലിന് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. കസിമറോയുടെ ഗോളാണ് ബ്രസീലിന്റെ രക്ഷയ്‌ക്കെത്തിയത്. ബ്രസീലിന്റെ കോപ്പയിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. ഇതേ ഗ്രൂപ്പില്‍ നടന്ന ഇക്വഡോര്‍-പെറു മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
വാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMTതൃശൂര്‍ പൂരംകലക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും; പിആര്‍...
22 Dec 2024 1:58 AM GMTവയനാട് ദുരന്തം: ഇന്ന് മന്ത്രിസഭായോഗം
22 Dec 2024 1:41 AM GMT