- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡ്യുറന്റ് കപ്പില്‍ മുഹ്മദ് നെമിലിന് ഗോള്‍; എഫ് സി ഗോവ ക്വാര്‍ട്ടറില്‍
സുദേവാ എഫ് സിയെ 2-1നാണ് ഗോവ തോല്‍പ്പിച്ചത്.
BY FAR13 Sep 2021 7:07 PM GMT
X
FAR13 Sep 2021 7:07 PM GMT
കൊല്‍ക്കത്ത: ഡ്യുറന്‍്‌റ് കപ്പില്‍ എഫ് സി ഗോവ ക്വാര്‍ട്ടറില്‍. ഇന്ന് നടന്ന മല്‍സരത്തില്‍ സുദേവാ എഫ് സിയെ 2-1നാണ് ഗോവ തോല്‍പ്പിച്ചത്. സ്‌പെയിനിന്റെ ജോര്‍ജ് ഓര്‍ട്ടിസ് മെന്‍ഡോസയും മലയാളി താരം മുഹമ്മദ് നെമിലുമാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് സ്‌പെയിനില്‍ പരിശീലനത്തിനായി പോയ നെമില്‍ ഈ സീസണിലാണ് തിരിച്ചെത്തിയത്. റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാംപ്‌സ് അക്കാഡമി വഴിയാണ് താരം മുംബൈയിലും തുടര്‍ന്ന് സ്‌പെയിനിലും പരിശീലനം നടത്തിയത്.
Next Story
RELATED STORIES
വിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMT