- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കവാനി മാഞ്ച്‌സറ്റര്‍ യുനൈറ്റഡില്‍ തുടരും
2020 ജൂണില്‍ പിഎസ്ജിയില്‍ നിന്നെത്തിയ കവാനിയുടെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും.
BY FAR10 May 2021 6:34 PM GMT
X
FAR10 May 2021 6:34 PM GMT
മാഞ്ച്‌സറ്റര്‍: ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനി മാഞ്ച്‌സറ്റര്‍ യുനൈറ്റഡിലെ കരാര്‍ നീട്ടി. 2020 ജൂണില്‍ പിഎസ്ജിയില്‍ നിന്നെത്തിയ കവാനിയുടെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. ഫ്രീ ട്രാന്‍സ്ഫറിലെത്തിയ കവാനി കഴിഞ്ഞ ദിവസമാണ് യുനൈറ്റഡില്‍ തുടരുമെന്നറിയിച്ചത്. 2022 ജൂണ്‍ വരെ താരം ക്ലബ്ബില്‍ തുടരും. പുതിയ കരാറില്‍ കവാനി ഒപ്പുവച്ചു. 34കാരനായ കവാനിയുടെ സാന്നിധ്യം അടുത്ത സീസണിലും ടീമിന് ആവശ്യമാണെന്ന് കോച്ച് സോള്‍ഷ്യര്‍ അറിയിച്ചു. കവാനി ഈ സീസണില്‍ യുനൈറ്റഡിനായി വമ്പന്‍ ഫോമിലാണ് .
Next Story
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT