- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ 2020; ഇംഗ്ലണ്ട് സ്‌ക്വാഡ് പുറത്ത് വിട്ടു; അര്‍നോള്‍ഡ് ഇന്‍ ലിങ്കാര്‍ഡ് ഔട്ട്
മിന്നും താരങ്ങളാല്‍ സമ്പന്നമായ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ നിന്ന് 26 പേരെ തിരഞ്ഞെടുക്കുക കോച്ചിന് കനത്ത വെല്ലുവിളിയായിരുന്നു.
BY FAR2 Jun 2021 7:17 AM GMT
X
FAR2 Jun 2021 7:17 AM GMT
ലണ്ടന്‍: യൂറോ കപ്പിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. കരുത്തരായ 33 താരങ്ങളില്‍ നിന്നും 26 പേരെയാണ് കോച്ച് ഗെരത് സൗത്ത്‌ഗേറ്റ് തിരഞ്ഞെടുത്തത്. മിന്നും താരങ്ങളാല്‍ സമ്പന്നമായ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ നിന്ന് 26 പേരെ തിരഞ്ഞെടുക്കുക കോച്ചിന് കനത്ത വെല്ലുവിളിയായിരുന്നു. ലിവര്‍പൂളിന്റെ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ വെസ്റ്റ്ഹാമിന്റെ മിന്നും താരം ജെസ്സെ ലിങ്കാര്‍ഡ് പുറത്തായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാസോണ്‍ ഗ്രീന്‍വുഡ് പരിക്കേനെ തുടര്‍ന്ന് പുറത്തായപ്പോള്‍ ആസ്റ്റണ്‍ വില്ലയുടെ കരുത്തനായ ഒലി വാറ്റ്കിന്‍സ്, ബെന്‍ വൈറ്റ്, എന്നിവര്‍ക്കും ടീമില്‍ അവസരം ലഭിച്ചില്ല. വില്ലയുടെ ഗ്രീലിഷ്, ചെല്‍സിയുടെ മാസണ്‍ മൗണ്ട്, സിറ്റിയുടെ ഫില്‍ ഫോഡന്‍, റഹീം സ്‌റ്റെര്‍ലിങ്, ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT