- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ കപ്പ്; എക്സ്ട്രാ ടൈമില്‍ ഉക്രെയ്ന് ക്വാര്‍ട്ടറില്‍
116ാം മിനിറ്റില്‍ ഇറക്കിയ ഡോവബിക്കാണ് 120ാം മിനിറ്റില്‍ ഉക്രെയ്ന്റെ വിജയഗോള്‍ നേടിയത്.
BY FAR30 Jun 2021 3:35 AM GMT
X
FAR30 Jun 2021 3:35 AM GMT
ഹാംഡെന്‍: സ്വീഡനെ 2-1ന് തകര്‍ത്ത് ഉക്രെയ്ന് യൂറോ കപ്പ് ക്വാര്‍ട്ടറില്‍.2006ന് ശേഷം ആദ്യമായാണ് ഉക്രെയ്ന് യൂറോ ക്വാര്‍ട്ടറില്‍ കടക്കുന്നത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായ മല്‍സരം എക്സ്ട്രാടൈമിലേക്ക് നീങ്ങുകയായിരുന്നു. 116ാം മിനിറ്റില്‍ കോച്ചും ഉക്രെയ്ന്റെ എക്കാലത്തെയും മികച്ച താരവുമായ ഷെവ്ഷെങ്കോ നടത്തിയ സബ്സ്റ്റിയുഷനാണ് ഉക്രെയ്ന് ചരിത്ര ജയം നല്‍കിയത്. 116ാം മിനിറ്റില്‍ ഇറക്കിയ ഡോവബിക്കാണ് 120ാം മിനിറ്റില്‍ ഉക്രെയ്ന്റെ വിജയഗോള്‍ നേടിയത്. സിന്ഷെങ്കോയിലൂടെ ഉക്രെയ്ന് തന്നെയാണ് 27ാം മിനിറ്റില്‍ ലീഡെടുത്തത്. തുടര്‍ന്ന് ഫോഴ്സ്ബെര്ഗിലൂടെ സ്വീഡന് തിരിച്ചടിച്ചു. ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു.മികച്ച പോരാട്ടമാണ് ഇരുടീമും കാഴ്ചവച്ചത്. ഇംഗ്ലണ്ടാണ് ഉക്രെയ്ന്റെ ക്വാര്‍ട്ടറിലെ എതിരാളി.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT