- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോപ്പാ ലീഗില്‍ ആഴ്‌സണലിനും ലെസ്റ്ററിനും ജയം
എ സി മിലാനെ ലിലെ മൂന്ന് ഗോളിനും തോല്‍പ്പിച്ചു.
BY FAR6 Nov 2020 10:17 AM GMT
X
FAR6 Nov 2020 10:17 AM GMT
ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ആഴ്‌സണല്‍, ലെസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവര്‍ക്ക് ജയം. ബള്‍ഗേറിയന്‍ ക്ലബ്ബ് ലൂഡോഗോററ്റ്‌സിനെതിരേ 3-1ന്റെ ജയമാണ് ടോട്ടന്‍ഹാം നേടിയത്. കെയ്ന്‍, ലൂക്കാസ് മോറാ, സെല്‍സോ എന്നിവരാണ് സ്പര്‍സിനായി സ്‌കോര്‍ ചെയ്തത്. കെയ്‌നിന്റെ സ്പര്‍സിനായുള്ള 200ാം ഗോള്‍ നേട്ടമായിരുന്നു ഇത്. മോള്‍ഡിനെതിരേ 4-1ന്റെ ജയമാണ് ആഴ്‌സണല്‍ നേടിയത്. ആഴ്‌സണലിന്റെ രണ്ട് ഗോളും മോള്‍ഡിന്റെ സെല്‍ഫ് ഗോളായിരുന്നു. അല്‍കമറിനെതിരേ 1-0ത്തിന്റെ ജയമാണ് റയല്‍ സോസിഡാഡ് നേടിയത്. ബെന്‍ഫിക്കയെ റേഞ്ചേഴ്‌സ് 3-3ന് സമനിലയില്‍ പിടിച്ചു. ബയേണ്‍ ലെവര്‍കൂസന്‍ ഹാപോളിനെതിരേ 4-2ന്റെ ജയം നേടി. എ സി മിലാനെ ലിലെ മൂന്ന് ഗോളിനും തോല്‍പ്പിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT