- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്താരാഷ്ട്ര സൗഹൃദമല്‍സരം; സുഹൈര്‍ ഇന്ത്യന്‍ ടീമില്‍; സഹലും ആഷിഖും പുറത്ത്
പ്രഭുസ്ഖാന്‍ ഗില്‍, ഹോര്‍മിപാം, ജിക്‌സണ്‍ സിങ് എന്നീ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

മുംബൈ: ബഹറെയ്ന്‍, ബെലാറസ് എന്നീ ടീമുകള്‍ക്കെതിരായ സൗഹൃദമല്‍സരങ്ങള്‍ക്കുള്ള 25 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കരുണിയന്‍ എന്നിവരെ ഒഴിവാക്കി കൊണ്ടാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ടീമിനെ പ്രഖ്യാപിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ സൂപ്പര്‍ താരം മലയാളിയായ വിപി സുഹൈര്‍ സ്‌ക്വാഡില്‍ ഇടം നേടി. മാര്‍ച്ച് 23ന് ബഹ്‌റിനെതിരേയും 26ന് ബെലാറസിനെതിരേയുമാണ് ഇന്ത്യയുടെ മല്‍സരങ്ങള്‍. ഗോള്‍ കീപ്പര്‍ പ്രഭുസ്ഖാന്‍ ഗില്‍, ഹോര്‍മിപാം, ജിക്‌സണ്‍ സിങ് എന്നീ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
🚨 SQUAD ANNOUNCEMENT 🚨
— Indian Football Team (@IndianFootball) March 21, 2022
A squad of 2️⃣5️⃣ #BlueTigers 🐯 will represent India 🇮🇳 in the International Friendlies against Belarus 🇧🇾 & Bahrain 🇧🇭 🤩#BackTheBlue 💙 #IndianFootball ⚽ pic.twitter.com/08InqVnjGn
RELATED STORIES
തവനൂര്-തിരുനാവായ പാലം: ഇ ശ്രീധരന്റെ ശുപാര്ശകള് പരിശോധിക്കാന്...
28 April 2025 12:34 PM GMTഇടുക്കി മാങ്കുളത്ത് ട്രാവലര് 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17...
28 April 2025 12:11 PM GMTപോപുലര് ഫ്രണ്ട് മുന് ചെയര്മാന് ഒ എം എ സലാമിന് മൂന്നു ദിവസം പരോള്
28 April 2025 12:01 PM GMTഷാജി എന് കരുണ് അന്തരിച്ചു
28 April 2025 11:50 AM GMTറഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ റയല് താരം റുഡിഗര്ക്ക് ഒരു വര്ഷം വരെ ...
28 April 2025 11:49 AM GMTനന്ദന്കോട് കൂട്ടക്കൊല; വിധി മേയ് ആറിന്
28 April 2025 11:42 AM GMT