- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് മുനൊരുക്കം; കാനറികള്‍ ഇന്ന് ജപ്പാനില്‍; താരനിരയിറങ്ങും
ടോക്കിയോ: ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ബ്രസീല്‍ ഇന്ന് ജപ്പാനെ നേരിടും. തകര്‍പ്പന്‍ ഫോമിലുള്ള ബ്രസീല്‍ കഴിഞ്ഞ മല്‍സരത്തില്‍ ദക്ഷിണകൊറിയയെ തകര്‍ത്തിരുന്നു. ജപ്പാനാവട്ടെ പരാഗ്വയെ 4-1ന് മറികടന്നാണ് വരുന്നത്. ഇരുടീമും ഒപ്പത്തിനൊപ്പമുള്ള പ്രകടനവുമായി വരുമ്പോള്‍ മല്‍സരം തീപ്പാറും. ബ്രസീലിനായി വന്‍താരനിര തന്നെ ഇറങ്ങും. ലോകകപ്പിന് മുന്നോടിയായി ഓരോ മല്‍സരത്തിലും ടീറ്റെ വ്യത്യസ്ത താരങ്ങളെ പരീക്ഷിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങിയ നെയ്മര്‍ ഇന്നും ടീമിനായി ഇറങ്ങും. എന്നാല്‍ വിനീഷ്യസ് ജൂനിയര്‍, കാസിമറോ, റിച്ചാര്‍ലിസണ്‍ എന്നിവരെ ബഞ്ചിലിരുത്തും. ജീസുസ്, പക്വേറ്റ, റൊഡ്രിഗോ, ഗുമാറീസ്, ഫാബിനോ, സാന്‍ഡ്രോ, മിലിറ്റോ, മാര്‍ക്വിനോസ്, ആല്‍വ്‌സ് എന്നിര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കും.
Vem rever os gols da #SeleçãoBrasileira no amistoso contra a Coreia do Sul! ⚽️🇧🇷 pic.twitter.com/YLefiSYUWs
— CBF Futebol (@CBF_Futebol) June 3, 2022
RELATED STORIES
കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMT