- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; സെല്‍ഫ് ഗോള്‍ ചതിച്ചു; ജയം കൈവിട്ട് എടികെ
ചാംപ്യന്‍മാരുടെ ജയമില്ലാത്ത തുടര്‍ച്ചയായ ഏഴാം മല്‍സരമാണ്.
BY FAR3 Feb 2022 4:14 PM GMT
X
FAR3 Feb 2022 4:14 PM GMT
പനാജി: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരേ ജയം കൈവിട്ട് എടികെ മോഹന്‍ ബഗാന്‍. ലീഗിലെ അഞ്ചും ആറും സ്ഥാനക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. മല്‍സരത്തില്‍ ലീഡെടുത്തത് എടികെ മോഹന്‍ ബഗാനാണ്. ഒമ്പതാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസ് ആണ് എടികെയ്ക്കായി ലീഡെടുത്തത്. എന്നാല്‍ എടികെ താരം പ്രിതം കൊട്ടാലിന്റെ സെല്‍ഫ് ഗോള്‍ അവര്‍ക്ക് തിരിച്ചടിയായി. 24ാം മിനിറ്റിലാണ് പ്രിതം സ്വന്തം വലയിലേക്ക് സ്‌കോര്‍ ചെയ്തത്. ഇത് മുംബൈയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. പിന്നീട് ഇരുടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇരുടീമിനും ഗോള്‍ നേടാനായില്ല.ചാംപ്യന്‍മാരുടെ ജയമില്ലാത്ത തുടര്‍ച്ചയായ ഏഴാം മല്‍സരമാണ്.
Next Story
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില്‍ മുന്‍ വലന്‍സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMTപ്രഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടതൊടിക
2 Nov 2024 5:55 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTചെകുത്താന്മാരെ പരിശീലിപ്പിക്കാന്‍ കപ്പിത്താന്മാരുടെ നാട്ടില്‍...
29 Oct 2024 5:14 PM GMT