- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; കൊമ്പന്‍മാര്‍ തലപ്പത്ത്; ഹൈദരാബാദ് വീണു
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന തകര്‍പ്പന്‍ മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിക്കെതിരേ 42ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസാണ് സ്‌കോര്‍ ചെയ്തത്. തോല്‍വിയോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് വീണു.ബ്ലാസ്‌റ്റേഴ്‌സിനും രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്കും 17 പോയിന്റ് വീതമാണുള്ളത്.
മല്‍സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 42ാം മിനിറ്റില്‍ ഖാബ്രയുടോ ത്രോ സഹല്‍ ഹെഡ് കൊണ്ട് ഫ്‌ളിക്ക് ചെയ്തു. വോളിയിലൂടെ വാസ്‌കസ് ഗോളാക്കുകയായിരുന്നു. താരത്തിന്റെ സീസണിലെ നാലാം ഗോളാണ്.
രണ്ടാം പകുതിയില്‍ ഹൈദരാബാദ് കൂടുതല്‍ ആക്രമണം നടത്തി. എങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ടീമിനെയാണ് കേരളം ഇന്ന് തകര്‍ത്തത്.
.@AlvaroVazquez91 likes scoring volleys! 🔥👀
— Indian Super League (@IndSuperLeague) January 9, 2022
Watch the #KBFCHFC game live on @DisneyPlusHS - https://t.co/VNJemzu6Sr and @OfficialJioTV
Live Updates: https://t.co/LNbP00CRNk#HeroISL #LetsFootball https://t.co/WCaE31zp0V pic.twitter.com/7BnYHkEnB7
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര് പിടിയില്
24 Dec 2024 5:02 PM GMTഎന്സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്സിപ്പല്...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള് ബാങ്കുകള്...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില് 12 കുട്ടികള്ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില് അങ്കണവാടിയുടെ മേല്ക്കൂര തകര്ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT