- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒടുവില്‍ ഐഎസ്എല്ലില്‍ മുംബൈ വിജയതീരമണിഞ്ഞു
85ാം മിനിറ്റില്‍ വിക്രം പ്രതാപ് സിങ് ആണ് മുംബൈയ്ക്കായി വലകുലിക്കിയത്.
BY FAR6 Feb 2022 4:12 PM GMT
X
FAR6 Feb 2022 4:12 PM GMT
പനാജി: നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈ സിറ്റി വിജയവഴിയില്‍ തിരിച്ചെത്തി. ചെന്നൈയിന്‍ എഫ്‌സിയെ നേരിട്ട മുംബൈ എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്. മല്‍സരത്തിന്റെ അവസാന മിനിറ്റുകളിലാണ് മുംബൈ സ്‌കോര്‍ ചെയ്തത്.85ാം മിനിറ്റില്‍ വിക്രം പ്രതാപ് സിങ് ആണ് മുംബൈയ്ക്കായി വലകുലിക്കിയത്. ചെന്നൈയിന്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫൈനല്‍ ടച്ച് ലഭിച്ചില്ല. ജയത്തോടെ മുംബൈ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.
Hardwork and commitment till the final whistle rewarded with a late winner tonight at Fatorda 🤩#CFCMCFC #MumbaiCity #AamchiCity 🔵 pic.twitter.com/pV4Wd5wAYI
— Mumbai City FC (@MumbaiCityFC) February 6, 2022
Next Story
RELATED STORIES
ആറന്മുളയില് വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT