- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വന്‍ ജയവുമായി മുംബൈ സിറ്റി ടോപ് ഫോറില്‍; ബ്ലാസ്റ്റേഴ്‌സ് ആറിലേക്ക് വീണു
BY FAR13 Feb 2022 6:21 PM GMT
X
FAR13 Feb 2022 6:21 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഫോം തിരിച്ചുപിടിച്ചു. ഇന്ന് ഒഡീഷാ എഫ് സിയെ നേരിട്ട ചാംപ്യന്‍മാര്‍ 4-1ന്റെ ജയമാണ് നേടിയത്. ജയത്തോടെ അവര്‍ ടോപ് ഫോറിലേക്ക് കയറി. തോല്‍വിയോടെ ഒഡീഷാ എഫ് സി ഏഴാം സ്ഥാനത്തേക്കും വീണു. മറ്റ് ടീമുകളുടെ വിജയകുതിപ്പ് തിരിച്ചടിയായത് കേരളാ ബ്ലാസ്റ്റേഴ്‌സിനാണ്. ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനത്താണ്.
മുംബൈയ്ക്കായി ഇഗോര്‍ അങ്കുലോ (41, 70), ബിപിന്‍ സിങ്(47, 73) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഒഡീഷാ എഫ് സിയ്ക്കായി ജൊനാഥസ് ഡീ ജീസുസ്(90) ആശ്വാസ ഗോള്‍ നേടി. കേരളത്തിന്റെ മല്‍സരം നാളെ ഈസ്റ്റ്ബംഗാളിനെതിരേയാണ്.
Next Story
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT