- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗ്; ബ്ലാസ്റ്റേഴ്‌സിന് ജയം; ലീഗില്‍ തലപ്പത്ത്
27ന് ജെംഷഡ്പൂരിനെതിരേയാണ് കേരളത്തിന്റെ നാലാം മല്‍സരം.
BY FAR23 April 2022 9:08 AM GMT
X
FAR23 April 2022 9:08 AM GMT
മുംബൈ: റിലയന്‍സ് ഫൗണ്ടേഷന്റെ ഐഎസ്എല്‍ ഡെവലപ്പ്‌മെന്റ് ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം ജയം.ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ഒരു ഗോളിന്റെ ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. 90ാം മിനിറ്റില്‍ വിന്‍സി ബെരാറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ലീഗില്‍ മൂന്ന് ജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. ആദ്യ മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിനും രണ്ടാം മല്‍സരത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനും ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയിരുന്നു. 27ന് ജെംഷഡ്പൂരിനെതിരേയാണ് കേരളത്തിന്റെ നാലാം മല്‍സരം.
A late goal from Vincy Baretto gives us our third straight win in the #RFDevelopmentLeague 💪#CFCKBFC #LetsPlay #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/zDz9Qyem4E
— K e r a l a B l a s t e r s F C (@KeralaBlasters) April 23, 2022
Next Story
RELATED STORIES
ഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്‍സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMT