- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഫൈനലില്‍ കാണികളെ പ്രവേശിപ്പിക്കും
മാര്‍ച്ച് 11നാണ് സെമി മല്‍സരങ്ങള്‍ അരങ്ങേറുക.
BY FAR24 Feb 2022 10:35 AM GMT
X
FAR24 Feb 2022 10:35 AM GMT
പനാജി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണികളെ പ്രവേശിപ്പിക്കുന്നു.സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മല്‍സരത്തിനാണ് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കുക.9500 പേര്‍ക്ക് ഫൈനല്‍ കാണാം.2019-18 സീസണുകളിലാണ് അവസാനമായി കാണികളെ പ്രവേശിപ്പിച്ചത്.കൊവിഡിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐഎസ്എല്ലില്‍ കാണികളെ പ്രവേശിപ്പിക്കാതിരുന്നത്. ഫത്തോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മാര്‍ച്ച് 20നാണ് ഫൈനല്‍.മാര്‍ച്ച് 11നാണ് സെമി മല്‍സരങ്ങള്‍ അരങ്ങേറുക.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT