- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ കപ്പ്; ഗ്രൂപ്പ് എയില്‍ ജയം തുടരാന്‍ ഇറ്റലി; വെയ്ല്‍സ് തുര്‍ക്കിക്കെതിരേ
ഗ്രൂപ്പ് ബിയില്‍ ഇന്ന് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ഫിന്‍ലാന്റ് റഷ്യയെ നേരിടും.
ഇസ്താംബൂള്‍; യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ന് രണ്ടാം ഘട്ടമല്‍സരത്തിന് തുടക്കമാവും. രാത്രി 9.30ന് നടക്കുന്ന മല്‍സരത്തില്‍ വെയ്ല്‍സ് തുര്‍ക്കിയെ നേരിടും. 12.30ന് നടക്കുന്ന മല്‍സരത്തില്‍ ഇറ്റലി സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച ഇറ്റലി ഇന്ന് ജയിച്ച് അടുത്ത റൗണ്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ തുര്‍ക്കിയാവട്ടെ ആദ്യ ജയത്തിനായി ഇന്ന് വെയ്ല്‍സിനെതിരേ ഇറങ്ങുകയാണ്. ആദ്യ മല്‍സരത്തില്‍ കരുത്തരായ വെയ്ല്‍സിനെ സ്വിറ്റ്‌സര്‍ലാന്റ് സമനിലയില്‍ പിടിച്ചിരുന്നു. തുര്‍ക്കിക്കും വെയ്ല്‍സിനും ഇന്ന് നിര്‍ണ്ണായകമാണ്. സ്വിറ്റ്‌സര്‍ലാന്റിനെതിരേ അനായാസം ജയിക്കാമെന്ന് കരുതാന്‍ ഇറ്റലിക്കാവില്ല. മികച്ച പ്രകടനമാണ് അവര്‍ വെയ്ല്‍സിനെതിരേ പുറത്തെടുത്തത്.
ഗ്രൂപ്പ് ബിയില്‍ ഇന്ന് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ഫിന്‍ലാന്റ് റഷ്യയെ നേരിടും. ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച ഫിന്‍ലാന്റ് മികച്ച ഫോമിലാണ്. എന്നാല്‍ റഷ്യയാവട്ടെ ബെല്‍ജിയത്തോട് ആദ്യ മല്‍സരത്തില്‍ 3-0ത്തിന് തോറ്റിരുന്നു.
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMT