- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ ടീമിനൊപ്പം തുടരും; വിരമിക്കില്ല: മെസ്സി
BY FAR19 Dec 2022 6:25 AM GMT
X
FAR19 Dec 2022 6:25 AM GMT
ദോഹ: ഖത്തറില്‍ അവസാന ലോകകപ്പ് കളിച്ച് വിശ്വകിരീടം നേടിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനന്‍ ജെഴ്‌സിയില്‍ തുടരും. തല്‍ക്കാലം വിരമിക്കുന്നില്ലെന്നും അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടരുമെന്നും മെസ്സി മാധ്യമങ്ങളോട് വ്യക്തമാക്കി. ദൈവം എനിക്ക് ഈ കിരീടം സമ്മാനിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും മെസ്സി പറഞ്ഞു.
അതിനിടെ ഉറ്റ സുഹൃത്തായ നെയ്മര്‍ മെസ്സിക്ക് ആശംസകള്‍ അറിയിച്ചു. അഭിനന്ദനങ്ങള്‍ സഹോദരാ എന്ന് ട്വിറ്ററില്‍ കുറിച്ചാണ് ആശംസ. മെസ്സി ലോകകിരീടം നേടുന്ന ചിത്രവും നെയ്മര്‍ പങ്കുവച്ചു.
LIONEL MESSI JUMPING ON THE TABLE IN THE DRESSING ROOM 😂
— ESPN FC (@ESPNFC) December 18, 2022
(via @Notamendi30) pic.twitter.com/WUTq3AmjKs
Felicidades Hermano 👏🏽 #leomessi pic.twitter.com/5XClpQf15y
— Neymar Jr (@neymarjr) December 18, 2022
Next Story
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT