- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോഗ്‌ബെയുടെ ഗോളില്‍ മിലാനെ വീഴ്ത്തി യുനൈറ്റഡ് യൂറോപ്പാ ക്വാര്‍ട്ടറില്‍
ടോട്ടന്‍ഹാം ഡൈനാമോ സെഗരിബിനോട് തോറ്റ് പുറത്തായി.
BY FAR19 March 2021 7:26 AM GMT
X
FAR19 March 2021 7:26 AM GMT
ടൂറിന്‍: ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ പോള്‍ പോഗ്‌ബെ യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷകനായി. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 48ാം മിനിറ്റിലാണ് എ സി മിലാനെതിരേ പോഗ്‌ബെയുടെ ഗോള്‍ പിറന്നത്. ആദ്യപാദത്തില്‍ മല്‍സരം 1-1 സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 2-1 അഗ്രിഗേറ്റിലാണ് യുനൈറ്റഡിന്റെ ജയം. ഒളിമ്പ്യയാക്കോസിനെ ഇരുപാദങ്ങളിലുമായി 3-2ന് തോല്‍പ്പിച്ച് ആഴ്‌സണലും ക്വാര്‍ട്ടറില്‍ കടന്നു. മറ്റൊരു ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഡൈനാമോ സെഗരിബിനോട് തോറ്റ് പുറത്തായി. ഇരുപാദങ്ങളിലുമായി 3-2ന്റെ അഗ്രിഗേറ്റിലാണ് സെഗരിബ് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യപാദത്തില്‍ രണ്ട് ഗോളിന്റെ ലീഡുണ്ടായിട്ടും ഡൈനാമോയ്‌ക്കെതിരേ ഇന്ന് ഒരു ഗോള്‍ നേടാന്‍ പോലും സ്പര്‍സിനായില്ല.
Next Story
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT