- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്സും ഫോഴ്സാ കൊച്ചിയും സമനിലപൂട്ടില്‍
എന്നാല്‍ 77-ാം മിനിറ്റില്‍ ഫോഴ്സാ കൊച്ചി സ്ട്രൈക്കര്‍ ബസന്ദ സിങ്ങിലൂടെ കൊച്ചി തുല്യത പാലിച്ചു.
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ് സി-കൊച്ചി ഫോഴ്സാ എഫ് സി മത്സരം സമനിലയില്‍ കലാശിച്ചു. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്സാണ് മുന്നിലെത്തിയത്. രണ്ടാംപകുതിയില്‍ കോച്ചി ഫോഴ്സാ തിരിച്ചടിച്ചതോടെ കളി സമനില പാലിച്ചു. 18-ാം മിനിറ്റില്‍ കണ്ണൂരിനുവേണ്ടി സ്പെയിനിന്റെ മുന്നേറ്റതാരം ഫ്രാന്‍സിസ്കോ ഡേവിഡ് ഗ്രാന്‍ഡെ സെറാനോ ഗോള്‍ നേടി. എന്നാല്‍ 77-ാം മിനിറ്റില്‍ ഫോഴ്സാ കൊച്ചി സ്ട്രൈക്കര്‍ ബസന്ദ സിങ്ങിലൂടെ കൊച്ചി തുല്യത പാലിച്ചു.
പയ്യനാടുവെച്ചുനടന്ന ആദ്യ കളിയില്‍ തൃശ്ശൂര്‍ മാജിക് എഫ് സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ വാരിയേഴ്സ് കൊച്ചിക്കെതിരേ ഇറങ്ങിയത്. കൊച്ചി ഫോഴ്സയാവട്ടെ, കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ അനസ് എടത്തൊടികയുടെ നേതൃത്വത്തിലുള്ള മലപ്പുറം എഫ് സിയോട് രണ്ടുഗോളിന് പരാജയപ്പെട്ടിരുന്നു.
RELATED STORIES
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMT