- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; ജപ്പാന് ഒരു ജയം അകലെ; സൗദിക്ക് തോല്‍വി
ലെബ്‌നാന്‍-ഇറാഖ് മല്‍സരം 1-1 സമനിലയിലും അവസാനിച്ചു.
BY FAR2 Feb 2022 6:39 AM GMT
X
FAR2 Feb 2022 6:39 AM GMT
ടോക്കിയോ: ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ജപ്പാന് വേണ്ടത് ഒരു ജയം. കഴിഞ്ഞ ദിവസം ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ജപ്പാന്‍ യോഗ്യതയ്ക്കരികെ എത്തിയത്. യോഗ്യതാ റൗണ്ടില്‍ ജപ്പാന് ശേഷിക്കുന്നത് രണ്ട് മല്‍സരങ്ങളാണ്. ലിവര്‍പൂളിന്റെ മിനാമിനോയും ജുന്യ ഇറ്റോയുമാണ് ജപ്പാനായി ഗോള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ സൗദിയാണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ജപ്പാന്‍ രണ്ടാമതുണ്ട്.
മറ്റ് മല്‍സരങ്ങളില്‍ സിറിയയെ ദക്ഷിണകൊറിയ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ഇറാന്‍ യുഎഇയെ ഒരു ഗോളിനും വീഴ്ത്തി.ചൈനയെ വിയ്റ്റനാം 3-1ന് മറികടന്നപ്പോള്‍ ഒമാന്‍ - ഓസ്‌ട്രേലിയ മല്‍സരം 2-2 സമനിലയില്‍ പിരിഞ്ഞു. ലെബ്‌നാന്‍-ഇറാഖ് മല്‍സരം 1-1 സമനിലയിലും അവസാനിച്ചു.
Next Story
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMT