- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതാണ് തിരിച്ചുവരവ്; ടോട്ടന്‍ഹാമിനെ തകര്‍ത്ത് ചുവപ്പ് ചെകുത്താന്‍മാര്‍
64ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് എഡിസണ്‍ കവാനി യുനൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയമില്ലാത്ത നാല് മല്‍സരങ്ങള്‍ക്ക് ശേഷം സോള്‍ഷ്യറുടെ യുനൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ലീഗില്‍ ഏറെ നിര്‍ണ്ണായകമായ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെയാണവര്‍ മുക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റോണോയും കൂട്ടരും ജയം വരിച്ചത്. 39ാം മിനിറ്റില്‍ ഒരു വോളി ഗോളിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് അവര്‍ക്ക് ലീഡ് നല്‍കിയത്. പോര്‍ച്ചുഗല്ലിലെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
64ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് എഡിസണ്‍ കവാനി യുനൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി. മൂന്നാം ഗോള്‍ 86ാം മിനിറ്റില്‍ മാറ്റിക്കിന്റെ അസിസ്റ്റില്‍ നിന്ന് റാഷ്‌ഫോഡിന്റെ വകയാണ്. പന്ത് കൂടുതല്‍ സമയം കൈവച്ചത് യുനൈറ്റഡാണ്. നിരവധി അവസരങ്ങള്‍ ടോട്ടന്‍ഹാം സൃഷ്ടിച്ചെങ്കിലും ഭാഗ്യവും മികച്ച പ്രകടനവും ഇന്ന് യുനൈറ്റഡിന് സ്വന്തമായിരുന്നു. ജയത്തോടെ അവര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി.
RELATED STORIES
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്
10 Jan 2025 8:17 AM GMTഅശോകന് കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍...
10 Jan 2025 7:59 AM GMTഎന്‍ എം വിജയന്റ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും...
10 Jan 2025 7:44 AM GMTപുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; പരിക്കേറ്റയാള്‍ മരിച്ചു
10 Jan 2025 7:21 AM GMTപരീക്ഷ എഴുതാന്‍ മടി; വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ്...
10 Jan 2025 7:08 AM GMTവ്യക്തമായ കാരണമില്ലാതെ അവയവദാനത്തിന്റെ അപേക്ഷ നിഷേധിക്കരുത്: ഹൈക്കോടതി
10 Jan 2025 6:39 AM GMT