- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ഒമ്പത് ഗോള്‍ ത്രില്ലറില്‍ സിറ്റിക്ക് ജയം; മിലാനെതിരേ റയല്‍
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇന്റര്‍മിലാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് റയല്‍മാഡ്രിഡ്.
BY FAR16 Sep 2021 3:25 AM GMT
X
FAR16 Sep 2021 3:25 AM GMT
ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗിലെ ആദ്യമല്‍സരത്തില്‍ ആറ് ഗോളിന്റെ ജയം നേടി പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെ 6-3നാണ് സിറ്റി തോല്‍പ്പിച്ചത്.ഇരുപകുതിയിലുമായി മൂന്ന് വീതം ഗോളുകള്‍ നേടിയാണ് സിറ്റിയുടെ ജയം. അക്കെ, മെഹറസ്, ഗ്രീലിഷ്, കാന്‍സെലോ, ജീസുസ് എന്നിവരാണ് സ്‌കോറര്‍മാര്‍. ഒരു ഗോള്‍ ലെപ്‌സിഗ് താരത്തിന്റെ സെല്‍ഫായിരുന്നു.
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇന്റര്‍മിലാനോട് കഷ്ടിച്ച് രക്ഷപ്പെട്ട് റയല്‍മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അവരുടെ ജയം. രണ്ടാം പകുതിയില്‍ പകരക്കാരായി ഇറക്കിയ യുവതാരങ്ങളാണ് ഗോളൊരുക്കിയത്. 89ാം മിനിറ്റില്‍ എഡ്വാര്‍ഡോ കാമവിങ ഒരുക്കിയ അവസരം റൊഡ്രിഗോ ഗോളാക്കുകയായിരുന്നു. മല്‍സരത്തില്‍ നേരിയ ആധിപത്യം ഇന്റര്‍മിലാനായിരുന്നു.
Next Story
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT