- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിര്‍മിനോ ഔട്ട്; വിനീഷ്യസ് ജൂനിയര്‍ ബ്രസീല്‍ ടീമില്‍
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ വിനീഷ്യസിനെ ഒഴിവാക്കിയിരുന്നു.
BY FAR5 Nov 2021 6:58 PM GMT
X
FAR5 Nov 2021 6:58 PM GMT
സാവോപോളോ: ഈ മാസം നടക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാമല്‍സരങ്ങള്‍ക്കായുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് ലിവര്‍പൂള്‍ സൂപ്പര്‍ താരം ഫിര്‍മിനോ പുറത്ത്. ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ താരത്തിന്റെ കാലിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ഫിര്‍മിനോ ഒരു മാസം പുറത്തിരിക്കേണ്ടി വരുമെന്നും ലിവര്‍പൂള്‍ അറിയിച്ചു. ഇതോടെ താരം ബ്രസീല്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായി. പകരം റയല്‍ മാഡ്രിഡിനായി ഈ സീസണില്‍ മിന്നും പ്രകടനം നടത്തുന്ന വിനീഷ്യസ് ജൂനിയറിനെ ടീമിലേക്ക് പരിഗണിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ വിനീഷ്യസിനെ ഒഴിവാക്കിയിരുന്നു. വിനീഷ്യസിനെ ടീമിലെടുക്കാത്തതിനെതിരേ കോച്ച് ടീറ്റെ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത
23 Oct 2024 11:15 AM GMTതടവുകാര്‍ക്ക് കൃത്യസമയത്ത് സൗജന്യ നിയമസഹായം നല്‍കണമെന്ന് സുപ്രിംകോടതി
23 Oct 2024 10:13 AM GMTഎം എം ലോറന്‍സിന്റ മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കണം: ഹൈക്കോടതി
23 Oct 2024 9:16 AM GMTനീതിയുക്തമായി ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന്...
23 Oct 2024 8:16 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ പോലിസ് നടപടിക്ക് സ്റ്റേയില്ല
23 Oct 2024 8:02 AM GMTലോകം മുഴുവന്‍ തന്റെ സഹോദരനെതിരേ നിന്നപ്പോള്‍ ഒപ്പം നിന്നത് വയനാട്...
23 Oct 2024 7:53 AM GMT