- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; ആതിഥേയരെ അല്‍മോയസ് അലി നയിക്കും; സൗദി സ്‌ക്വാഡില്‍ പരിക്കേറ്റ സല്‍മാനും
85 മല്‍സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയ താരമാണ് അല്‍മോയിസ്.
ദോഹ: നവംബര്‍ 20ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പുറത്ത് വിട്ട് ആതിഥേയരായ ഖത്തര്‍. ഖത്തറിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറര്‍ ആയ അല്‍മോയിസ് അലി ടീമിനെ നയിക്കും. 85 മല്‍സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയ താരമാണ് അല്‍മോയിസ്. ആതിഥേയരുടെ ആദ്യ മല്‍സരം 20ന് ഇക്വഡോറിനെതിരേയാണ്. സെനഗലും നെതര്‍ലന്റസുമാണ് ഗ്രൂപ്പ് എയിലെ ഖത്തറിന്റെ മറ്റ് എതിരാളികള്‍.
ഗ്രൂപ്പ് സിയിലെ അര്‍ജന്റീനയുടെ ആദ്യ എതിരാളികളായ സൗദി അറേബ്യയും സ്‌ക്വാഡ് പുറത്ത് വിട്ടു.കഴിഞ്ഞ ആഴ്ച പരിക്കേറ്റ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ ഫറജിനെയും ഉള്‍പ്പെടുത്തിയാണ് കോച്ച് ഹെര്‍വെ റെനാര്‍ഡ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്.
Qatar squad
Goalkeepers: Saad Al-Sheeb (Al-Sadd), Meshaal Barsham (Al-Sadd), Yousef Hassan (Al-Gharafa)
Defenders: Pedro Miguel (Al-Sadd), Musaab Khidir (Al-Sadd), Tarek Salman (Al-Sadd), Bassam Al-Rawi (Al-Duhail), Boualem Khoukhi (Al-Sadd), Abdelkarim Hassan (Al-Sadd), Ismaeel Mohammad (Al-Duhail), Homam Ahmed (Al-Gharafa), Jassem Gaber (Al-Arabi)
Midfielders: Ali Asad (Al-Sadd), Assim Modibo (Al-Duhail), Mohammed Waad (Al-Sadd), Salem Al-Hajri (Al-Sadd), Moustafa Tarek (Al-Sadd), Karim Boudiaf (Al-Duhail), Abdelaziz Hatim (Al-Rayyan)
Forwards: Naif Alhadhrami (Al-Rayyan), Ahmed Alaaeldin (Al-Gharafa), Hassan Al-Haydos (Al-Sadd), Khalid Muneer (Al-Wakrah), Akram Afif (Al-Sadd), Almoez Ali (Al-Duhail), Mohamed Muntari (Al-Duhail)
Saudi Arabia squad
Goalkeepers: Mohamed Al-Owais (Al-Hilal), Nawaf Al-Aqidi (Al-Nassr), Mohamed Al-Yami (Al-Ahly)
Defenders: Yasser Al-Shahrani (Al-Hilal), Ali Al-Bulaihi (Al-Hilal), Abdulelah Al-Amri (Al-Nassr), Abdullah Madu (Al-Nassr), Hassan Tambakti (Al-Shabab), Sultan Al-Ghanam (Al-Nassr), Mohammed Al-Breik (Al-Hilal), Saud Abdulhamid (Al-Hilal)
Midfielders: Salman Al-Faraj (Al-Hilal), Riyadh Sharahili (Abha), Ali Al-Hassan (Al-Nassr), Mohamed Kanno (Al-Hilal), Abdulelah Al-Malki (Al-Hilal), Sami Al-Najei (Al-Nassr), Abdullah Otayf (Al-Hilal), Nasser Al-Dawsari (Al-Hilal), Abdulrahman Al-Aboud (Ittihad), Salem Al-Dawsari (Al-Hilal), Hattan Bahebri (Al-Shabab)
Forwards: Fahad Al-Muwallad (Al-Shabab), Haitham Asiri (Al-Ahly), Saleh Al-Shehri (Al-Hilal) Firas Al-Buraikan (Al-Fateh)
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTജനകീയ ഡോക്ടര്‍ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMT