- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാഡ്മിന്റണ്‍ സൂപ്പര്‍താരം ലിന് ഡാന്‍ വിരമിച്ചു
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലിന് അഞ്ച് തവണ ലോക ചാംപ്യനായിട്ടുണ്ട്.
BY APH4 July 2020 10:00 AM GMT
X
APH4 July 2020 10:00 AM GMT
ബെയ്ജിങ്: ചൈനയുടെ ബാഡ്മിന്റണ്‍ സ്റ്റാര്‍ ലിന് ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബെയ്ജിങ് ഒളിംപിക്സിലും ലണ്ടന്‍ ഗെയിംസിലും സ്വര്‍ണ്ണമെഡല്‍ നേടിയ താരം ബാഡ്മിന്റണ്‍ ലോകത്ത് നിറഞ്ഞു നിന്ന താരമാണ്. ഇതോടെ 36 കാരനായ ലിന് ഡാന്‍ 2021ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ല. തന്റെ പ്രധാന എതിരാളിയായിരുന്ന മലേസ്യന്‍ സൂപ്പര്‍ താരം ലീ ചോങ് വെ കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലിന് അഞ്ച് തവണ ലോക ചാംപ്യനായിട്ടുണ്ട്. മൂന്നാം ഒളിംപിക് സ്വര്‍ണ്ണത്തിനായി പോരാടന്‍ താന്‍ ഇനിയില്ല. ശാരീരികമായി ക്ഷീണിതനാണെന്നും വിരമിക്കാന്‍ ഉചിതമായ സമയം ഇതാണെന്നും ലിന് തന്റെ ട്വിറ്ററില്‍ കുറിച്ചു.
Next Story
RELATED STORIES
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിര്‍ത്തണം:...
25 Nov 2024 1:51 AM GMTകളമശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; സുഹൃത്ത്...
25 Nov 2024 1:47 AM GMTഅദാനി ഗ്രൂപ്പ് അഴിമതി; ശെയ്ഖ് ഹസീനയുടെ കാലത്തെ കരാറുകള്‍ ബംഗ്ലാദേശ്...
25 Nov 2024 1:37 AM GMTപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
25 Nov 2024 1:18 AM GMTവയനാട് ദുരന്തം; കേന്ദ്ര ധനമന്ത്രി-കെ വി തോമസ് കൂടിക്കാഴ്ച ഇന്ന്
25 Nov 2024 1:11 AM GMTകഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMT