Sub Lead

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ നിലപാടിനൊപ്പം ചൈന: നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വിദേശകാര്യമന്ത്രി

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ നിലപാടിനൊപ്പം ചൈന: നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വിദേശകാര്യമന്ത്രി
X

ബീജീങ്: കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22നുണ്ടായ ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ചൈന. ആക്രമണത്തിന് ശേഷമുള്ള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇരുപക്ഷവും സംയമനം പാലിച്ചു പരസ്പരം നീങ്ങുകയും പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും വാങ് യി പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും വിഷയത്തില്‍ ചൈനയുടെയോ റഷ്യയുടെയോ ഇടപെടല്‍ ആവശ്യമാണെന്നും പാകിസ്ഥാനി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it