Others

ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയി വിവാഹിതനാവുന്നു

ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയി വിവാഹിതനാവുന്നു
X


മുംബൈ:ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ എച്ച് എസ് പ്രണോയി വിവാഹിതനാവുന്നു. അടുത്ത ആഴ്ചയാണ് താരം വിവാഹിതനാവുന്നത്. ദീര്‍ഘകാല സുഹൃത്ത് ശ്വേതാ ഗോമസാണ് വധു. പ്രീ വെഡ്ഡിങ് ഷൂട്ടിന്റെ ഫോട്ടോസ് താരം ട്വിറ്ററില്‍ പങ്കുവെച്ചു. ബാഡ്മിന്റണ്‍ ലോക റാങ്കിങില്‍ നിലവില്‍ താരം ഒന്നാം സ്ഥാനത്താണ്.








Next Story

RELATED STORIES

Share it