- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂനിയര്‍ ഹോക്കി ലോകകപ്പ്; കാനഡയ്‌ക്കെതിരേ 13 ഗോള്‍ ജയവുമായി ഇന്ത്യ
ലോകകപ്പ് ഹോക്കിയുടെ ചരിത്രത്തില്‍ ആദ്യമായാണ് 70 ഗോളുകള്‍ ഒറ്റ ദിവസം വീണത്.
BY FAR25 Nov 2021 5:42 PM GMT
X
FAR25 Nov 2021 5:42 PM GMT
ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വന്‍ ജയം. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കാനഡയ്‌ക്കെതിരേ 13-1ന്റെ ജയമാണ് നേടിയത്. ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് 4-5ന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് തകര്‍പ്പന്‍ ഫോമിലായിരുന്നു.
ഇന്നത്തെ മല്‍സരങ്ങളില്‍ നിന്നായി 70 ഗോളുകളാണ് പിറന്നത്.ലോകകപ്പ് ഹോക്കിയുടെ ചരിത്രത്തില്‍ ആദ്യമായാണ് 70 ഗോളുകള്‍ ഒറ്റ ദിവസം വീണത്. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ അര്‍ജന്റീന ഈജിപ്തിനെ എതിരില്ലാത്ത 14 ഗോളിനും സ്‌പെയിന്‍ യുഎസ്എയെ എതിരില്ലാത്ത 17ഗോളിനും പരാജയപ്പെടുത്തി. ഹോളണ്ട് കൊറിയക്കെതിരേ 12-5ന്റെ ജയവും ഫ്രാന്‍സ് പോളണ്ടിനെതിരേ 7-1ന്റെ ജയവും നേടി.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT