Tennis

ഓസ്‌ട്രേലിയന്‍ ഓപണില്‍ ഡൊമനിക്ക് തീംജോക്കോവിച്ച് ഫൈനല്‍

ഇന്ന് നടന്ന സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെവര്‍വിനെ 3-6, 6-4, 7-6, 7-6 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് തീം ഫൈനലില്‍ പ്രവേശിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപണില്‍ ഡൊമനിക്ക് തീംജോക്കോവിച്ച് ഫൈനല്‍
X

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണില്‍ ഡൊമനിക്ക് തീംജോക്കോവിച്ച് ഫൈനല്‍. ഇന്ന് നടന്ന സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെവര്‍വിനെ 3-6, 6-4, 7-6, 7-6 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് തീം ഫൈനലില്‍ പ്രവേശിച്ചത്. ആദ്യസെമിയില്‍ ഫെഡററെ തോല്‍പിച്ചാണ് ജോക്കോവിച്ച് ഫൈനലിലേക്ക് പ്രവേശിച്ചത്.

1995നുശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലില്‍ കടക്കുന്നത്. ജോക്കോവിച്ചാവട്ടെ തന്റെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിന് ഇറങ്ങുക. ഞായറാഴ്ചയാണ് ഫൈനല്‍.

Next Story

RELATED STORIES

Share it