Tennis

തോമസ് കപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം

നിര്‍ണ്ണായക ഗെയിം പ്രണോയിയിലൂടെ നേടി ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു.

തോമസ് കപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം
X




ബാങ്കോക്ക്: തോമസ് കപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ പുരുഷ ടീമിന് ചരിത്ര നേട്ടം. തോമസ് കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിനെ 3-2ന് പരാജയപ്പെടുത്തിയാണ് ടീമിന്റെ ജയം. ലക്ഷ്യസെന്‍ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി ടീം വിജയിച്ചു. പിന്നീട് ശ്രീകാന്ത് കിഡംബിയും ഇന്ത്യക്ക് ലീഡ് നല്‍കി. എന്നാല്‍ ഡെന്‍മാര്‍ക്ക് തിരിച്ചടിച്ചു. നിര്‍ണ്ണായക ഗെയിം പ്രണോയിയിലൂടെ ഇന്ത്യ ജയം നേടി ഉറപ്പിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it