- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ ഇന്ന് 15,591 പേര്‍ക്ക് കൊവിഡ്; 424 മരണം; കര്‍ണാടകയില്‍ 8,793 രോഗബാധിതര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 15,591 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 424 മരണങ്ങളും റിപോര്‍ട്ട ചെയ്തു. ഇതോടെ സംസ്ഥനത്ത് ആകെ രോഗബാധിതരുടെ എണ്ണം 14,16,513 ആയി ഉയര്‍ന്നു.മരണസംഖ്യ 37,480 എണ്ണവും. നിലവില്‍ 2,60,876 സജീവ കേസുകളാനുള്ളത്. മുംബൈയില്‍ മാത്രം ഇന്ന് 2,440 കേസുകളും 42 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ആന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 6555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 7485 പേര്‍ രോഗമുക്തി നേടി31 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 5900 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,06,790 ആയി ഉയര്‍ന്നു. ഇതില്‍ 6,43,993 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 56,897 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യവിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ 8,793 പുതിയ കൊവിഡ് -19 കേസുകളും ം 125 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 6,20,630 ആയി.
RELATED STORIES
സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര്‍ പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMT