Sub Lead

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
X

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി സഭ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മുമ്പാകെ രാജീ സമര്‍പ്പിച്ചു. ഇന്ന് അടിയന്തിരമായി ചേര്‍ന്ന മന്ത്രി സഭാ യോഗത്തിനു ശേഷം അല്‍പ സമയം മുമ്പാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അമീറിന് രാജി സമര്‍പ്പിച്ചത്. ഓരോ മന്ത്രിമാരില്‍ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്.

Next Story

RELATED STORIES

Share it