- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംകളെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാര്‍ നിയമത്തിനെതിരെ കേന്ദ്രമന്ത്രി
BY ANB13 Feb 2025 12:52 PM GMT

X
ANB13 Feb 2025 12:52 PM GMT
ന്യൂഡല്‍ഹി: മുസ്‌ലിംകളെ പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍. അത്തരത്തിലുള്ള നീക്കങ്ങളുണ്ടായാല്‍ മുഴുവന്‍ ഹിന്ദു സമുദായവും എതിര്‍ക്കും. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ബിജെപി എതിരാണ്. അതിനാല്‍ മുസ്‌ലിംകളെ പട്ടികയില്‍ ചേര്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംകളെ പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാനസര്‍ക്കാര്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് മൊത്തത്തില്‍ 42 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരുന്നു. നിയമസഭ പാസാക്കിയ നിയമം ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് നിയമത്തിനെതിരെ കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Next Story
RELATED STORIES
ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണ ആക്രമണം; വരന്റെ മാലയും...
18 April 2025 1:22 AM GMTസൗദി പ്രതിരോധ മന്ത്രി ഇറാനില്‍; ആണവ പദ്ധതിയുടെ വിവരം കൈമാറാന്‍...
18 April 2025 1:11 AM GMTഫ്ളോറിഡ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ട്രംപ് അനുകൂലിയുടെ വെടിവയ്പ്പ്;...
18 April 2025 12:56 AM GMT''ട്രാന്‍സ് സ്ത്രീ, സ്ത്രീയല്ല'': യുകെ സുപ്രിംകോടതി
17 April 2025 4:18 PM GMTവീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ ഉദ്യോഗസ്ഥന് പിടിയില്‍
17 April 2025 3:53 PM GMTടെക്സസിലെ ഹനുമാന് പ്രതിമക്കെതിരെ കാംപയിനുമായി ട്രംപ് അനുകൂലികള്‍
17 April 2025 3:46 PM GMT