- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേസ്; 10 പേർക്ക് ജാമ്യം
BY ANB2 April 2025 6:09 AM GMT

X
ANB2 April 2025 6:09 AM GMT
കൊച്ചി: പോപുലർ ഫ്രണ്ട് നിരോധനത്തിൻ്റെ ഭാഗമായി എൻഐഎ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ പത്ത് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മലപ്പുറം സ്വദേശികകളായ
ഷഫീക്, സിറാജ്ജുദ്ധീൻ, കണ്ണൂർ സ്വദേശി ജാഫർ, പാലക്കാട് സ്വദേശികളായ ജംഷീർ, അബ്ദുൽ ബാസിത്ത്,അഷ്റഫ് ,മുഹമ്മദ് ഷഫീക് , അഷ്റഫ് മൗലവി, ജിഷാദ്,നാസർ എന്നിവർക്കാണ് ജാമ്യം നൽകിയത്.
പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ പ്രതി ചേർത്തിരുന്നത്. പോപുലർ ഫ്രണ്ട്
മുൻ പ്രവർത്തകർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ രാഗേന്തു ബസന്ത് , അഡ്വ. ഇ എ ഹാരിസ് എന്നിവർ ഹാജരായി.
പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിനെ ആർ എസ് എസ്സുകാർ വെട്ടിക്കൊന്നതിനു പിന്നാലെ ആർഎസ്എഎസ് നേതാവായ ശ്രീനിവാസൻ വെട്ടേറ്റു മരിച്ച സംഭവത്തിലെ എൻഐഎ കേസും ഈ കേസും ഒരുമിച്ചാണ് നടക്കുന്നത്.
Next Story
RELATED STORIES
റെയില്‍വേ പരീക്ഷയില്‍ മൊബൈലിനും ആഭരണങ്ങള്‍ക്കും താലിമാലയ്ക്കും...
28 April 2025 6:12 AM GMTപഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ;...
28 April 2025 6:07 AM GMTഇറാനിലെ തുറമുഖ സ്ഫോടനം: മരിച്ചവരുടെ എണ്ണം 40 ആയി
28 April 2025 5:44 AM GMTതെരുവുനായയുടെ കടിയേറ്റതിന് ശേഷം വാക്സിനെടുത്ത അഞ്ചരവയസുകാരിക്ക്...
28 April 2025 5:41 AM GMTതിരുവനന്തപുരത്തെ കോളറ മരണത്തിൽ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം
28 April 2025 5:19 AM GMTവന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം...
28 April 2025 4:52 AM GMT