- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരഭിമാനക്കൊലയെന്നു സംശയം; ഡല്‍ഹിയില്‍ 23കാരനെ വെടിവച്ച് കൊന്നു, ഭാര്യയ്ക്കു ഗുരുതരപരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തില്‍ വ്യാഴാഴ്ച 23കാരനെ വെടിവച്ചു കൊന്നു. വെടിയേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. രാത്രി ഒമ്പതോടെയാണ് ദ്വാരക സെക്ടര്‍ 23 പോലിസ് സ്‌റ്റേഷനില്‍ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു. ഹരിയാനയിലെ സോണിപട്ടിലെ വിനയ് ദാഹിയയെയാണ് കൊലപ്പെടുത്തിയത്. ഭാര്യ കിരണ്‍ ദാഹിയ(19)യ്ക്കു ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. വിനയ് ദാഹിയയ്ക്ക് നാലുതവണ വെടിയേറ്റ പരിക്കുകളാണുള്ളത്. കിരണ്‍ ദാഹിയയ്ക്ക് അഞ്ച് തവണ വെടിയേറ്റു. ഇവര്‍ വെങ്കിടേശ്വര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആറോ എഴോ പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് നിഗമനമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ (ദ്വാരക) സന്തോഷ് കുമാര്‍ മീണ പറഞ്ഞു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഒളിച്ചോടുകയായിരുന്നു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുന്നതായി പോലിസ് പറഞ്ഞു.
23-Year-Old Man Killed, Wife Shot At 5 Times In Delhi: Police
RELATED STORIES
കാക്കനാട് ജില്ലാ ജയിലില് ജാതി അധിക്ഷേപമെന്ന കേസില് അന്വേഷണം തുടങ്ങി
22 March 2025 3:52 AM GMTഎംഡിഎംഎയുമായി യുവതി പിടിയിലായ സംഭവം; മെഡിക്കല് പരിശോധനയില് കൂടുതല്...
22 March 2025 3:42 AM GMTപെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്
22 March 2025 2:43 AM GMTയുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്മാര്
22 March 2025 2:32 AM GMT''ഗസയിലെ കൂട്ടക്കുരുതി ഞെട്ടിക്കുന്നത്; വെടിനിര്ത്തല് വേണം'' സംയുക്ത ...
22 March 2025 2:25 AM GMTകെടെറ്റ് ഇല്ലാത്ത എയ്ഡഡ് അധ്യാപകരെ പുറത്താക്കും
22 March 2025 2:10 AM GMT