- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു
BY BSR22 Jun 2020 3:14 AM GMT
X
BSR22 Jun 2020 3:14 AM GMT
ബെംഗളൂരു: ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബെംഗളൂരു വിമാനത്താവളം റോഡില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പോലിസ് വ്യക്തമാക്കി. ഞായറാഴ്ച അതിരാവിലെ എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെയാണ് അപകടമെന്നും മരണപ്പെട്ടവര്‍ ഗോവിന്ദപുര സ്വദേശികളാണെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ യേലഹങ്ക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
3 Killed While Performing Motorcycle Stunts In Bengaluru
Next Story
RELATED STORIES
തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി
9 Jan 2025 12:21 PM GMTകേരള ഹൗസ് ആക്രമണം; വി ശിവദാസന്‍ എംപി ഉള്‍പ്പെടെ 10 പേരെ ഡല്‍ഹി റൗസ്...
9 Jan 2025 12:18 PM GMTതിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍...
9 Jan 2025 12:09 PM GMTനിലനില്‍പ്പിനുവേണ്ടി സിപിഎം വര്‍ഗീയത വളര്‍ത്തുന്നു: പി കെ ഉസ്മാന്
9 Jan 2025 11:52 AM GMTബോബി ചെമ്മണ്ണുരിന്റെ ജാമ്യാപേക്ഷ തള്ളി; ഇനി ജയിലിലേക്ക്
9 Jan 2025 11:32 AM GMTറോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തി ; എം വി ഗോവിന്ദനും കടകംപള്ളി ...
9 Jan 2025 11:28 AM GMT