- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
6 ഓഫിസര്‍മാര്‍ക്ക് കൊവിഡ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു
ന്യൂഡല്‍ഹി: ആറ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് സീല്‍ ചെയ്തു. രോഗം ബാധിച്ച ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പത്തിലധികം ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇഡിയുടെ ഹെഡ് ഓഫിസിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ റാങ്ക് ഉദ്യോഗസ്ഥന്‍ കൊറോണ പരിശോധന നടത്തിയിരുന്നു. കേന്ദ്ര അര്‍ധസൈനിക വിഭാഗത്തില്‍ നിന്ന് അന്വേഷണ ഏജന്‍സിയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയതായിരുന്നു ഇദ്ദേഹമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫിസ് കെട്ടിടം ആഴ്ചയില്‍ രണ്ടുതവണ ശുചീകരിക്കുന്നുണ്ട്. ഓരോ ദിവസവും ജോലിക്ക് അത്യവശ്യമായ ജീവനക്കാര്‍ മാത്രമാണ് ഓഫിസിലെത്തുന്നത്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT