- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ മാസ്‌കൊന്നു മാറ്റിയാല്‍ വെള്ളം കിട്ടാതെ മീനുകള്‍ ചത്ത് പൊങ്ങുംപോലെ മനുഷ്യരും മരിക്കും...
ആശുപത്രി കിടക്കയില്‍ നിന്ന് കരഞ്ഞ് എഎപി എംഎല്‍എ(വീഡിയോ)
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെയാണ് രാജ്യത്തെയും രാജ്യതലസ്ഥാനത്തെയും പിടികൂടുന്നത്. അതിന്റെ തീവ്രത പറഞ്ഞറിയിക്കുന്ന നിരവധി അനുഭവസാക്ഷ്യങ്ങള്‍ നമുക്കിന്നു ലഭ്യമാണ്. ഏറ്റവുമൊടുവില്‍ ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കൊവിഡ് രോഗികള്‍ നിറഞ്ഞ ഡല്‍ഹിയിലെ ആശുപത്രികളുടെ ദയനീയാവസ്ഥയും രോഗം കാരണം മനുഷ്യന്‍ അനുഭവിക്കുന്ന ദൈന്യതയുമെല്ലാം ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജിന്റെ വീഡിയോയിലുണ്ട്. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ നമുക്കെല്ലാവര്‍ക്കും കൂടി പാഠമാണ്.
ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജിന്റെ വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍:
താന്‍ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയില്‍ ഇനി മുന്ന് മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണു ശേഷിക്കുന്നത്. ഈ മാസ്‌ക് മാറ്റിയാല്‍ നീന്തലറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസത്തിനായി പിടയുകയാണ്. നിരവധി പേരാണ് ഓക്‌സിജന്റെ ബലത്തില്‍ മാത്രം ജീവിക്കുന്നത്. അത് ഇല്ലാതെയായാല്‍ വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീര്‍ക്കേണ്ട സമയം ആണിത്'.
केंद्र सरकार और हरियाणा सरकार बड़ा दिल दिखाएं। ऑक्सीजन के बिना लोग मर रहे हैं,। राज धर्म निभाएं। pic.twitter.com/SPXogI3JXT
— Saurabh Bharadwaj (@Saurabh_MLAgk) April 22, 2021
AAP Leader's SOS From Hospital Bed
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT