- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം: താലിബാന്‍
കാബൂള്‍: വനിതാ ജീവനക്കാര്‍ അവരുടെ ജോലികള്‍ പുനരാരംഭിക്കണമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷെഹീന്‍. തലസ്ഥാനത്തെയും പ്രവിശ്യകളിലെയും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ എല്ലാ വനിതാ ജീവനക്കാരും അവരുടെ ജോലികളില്‍ പ്രവേശിക്കണമെന്ന് താലിബാന്‍ ഔദ്യോഗികമായി അറിയിച്ചു.
All female employees of the Ministry of Public Health both in provinces and the Capital are informed to resume their jobs on regular manner. The Islamic Emirate has no issue with their resumption of jobs.
— Suhail Shaheen. محمد سهیل شاهین (@suhailshaheen1) August 27, 2021
Z.Mujahid
വനിതാ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍ ഇസ് ലാമിക് എമിറേറ്റില്‍ തയസ്സമില്ലെന്നും സുഹൈല്‍ ഷെഹീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. താലിബാന്‍ ഭരണത്തിലേറിയാല്‍ വനിതകള്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതിന് ശേഷം നിരവധി വനിതാ ജീവനക്കാര്‍ ഓഫിസുകളില്‍ തിരിച്ചെത്തിയിട്ടില്ല. ഇതേ തുര്‍ന്നാണ് താലിബാന്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയത്.
RELATED STORIES
അന്യ ജാതിക്കാരനെ കല്യാണം കഴിച്ചു; സഹോദരിയെ കുത്തികൊന്ന് യുവാവ്
2 Dec 2024 10:11 AM GMTട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം; പ്രതി ടി എസ്...
14 Oct 2024 7:36 AM GMTകര്‍ണാടക കലബുര്‍ഗിയില്‍ സൂഫിവര്യന്റെ ദര്‍ഗ തകര്‍ത്തു
11 Oct 2024 6:55 AM GMTകര്‍ണാടകയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കി;...
10 Oct 2024 12:42 PM GMTകാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; പോലിസിനെതിരേ പരാതിയുമായി...
10 Oct 2024 8:21 AM GMTസ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും മുസ് ലിംകള്‍; യൂത്ത്ലീഗ് പരാതിയില്‍ കെ...
9 Oct 2024 10:29 AM GMT