- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന അന്‍സാര്‍ നദ് വിയുടെ പിതാവ് അന്തരിച്ചു
എറണാകുളം: സിമി ബന്ധം ആരോപിച്ച് ഭോപ്പാല്‍ ജയിലില്‍ വിചാരണതടവുകാരനായി കഴിയുന്ന ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വിയുടെ പിതാവ് അബ്ദുര്‍റസാഖ്(68) അന്തരിച്ചു. മകന്റെ കേസ് സംബന്ധമായ യാത്രയ്ക്കിടെ ഇന്‍ഡോറില്‍ വച്ചാണ് മരണപ്പെട്ടത്. പാനായിക്കുളം സിമി ക്യാംപ് കേസിലും അന്‍സാര്‍ നദ് വിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, എന്‍ഐഎ അന്വേഷിച്ച കേസില്‍ അന്‍സാര്‍ നദ് വിയെയും ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, നടയ്ക്കാല്‍ പാറയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ്, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് തുടങ്ങിയ പ്രതികളെയെല്ലാം ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. എന്നാല്‍, ഇന്‍ഡോര്‍ കേസില്‍ ഉള്‍പ്പെടുത്തപ്പെട്ടതിനാല്‍ അന്‍സാര്‍ നദ് വിക്ക് ജയില്‍ മോചനം ലഭിച്ചില്ല. മകന്‍ ഉള്‍പ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് പിതാവ് അബ്ദുര്‍റസാഖിന്റെ വിയോഗം.
ഭാര്യ: സുബൈദ. മക്കൾ: യാസിർ, നിസാർ, അൻസാർ നദ് വി, അബ്ദുൽ സത്താർ, ജാസ്മിൻ. മരുമക്കൾ: വാസിർ, ഷഫ്‌ന, നൗഫിയ, മുഹ്സിന, ഫാത്തിമ.
RELATED STORIES
2026 ലോകകപ്പ് അവസാനത്തേത്; മെസിക്കും സുവാരസിനും ഒപ്പം...
8 Jan 2025 10:30 AM GMTസൗദി കിങ്സ് കപ്പില്‍ അല്‍ ഹിലാലിനെ വീഴ്ത്തി അല്‍ ഇത്തിഹാദ് സെമിയില്‍
8 Jan 2025 5:29 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ റൊഡ്രി; അഞ്ച് ബാലണ്‍ ഡി ഓര്...
3 Jan 2025 7:45 AM GMTരോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ച്ച;...
3 Jan 2025 7:06 AM GMTഫ്രഞ്ച് ലീഗിന് എതിരെ ക്രിസ്റ്റ്യാനോ; മെസിയുടെ ലോകകപ്പ് ഫോട്ടോ നല്കി...
1 Jan 2025 1:18 PM GMTസന്തോഷ് ട്രോഫി; ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോളില്‍ കേരളത്തിന് കിരീടം...
31 Dec 2024 4:39 PM GMT