- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രൈസ്തവ മത പ്രചാരണം നടത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

മംഗളൂരു: ക്രൈസ്തവ മത പ്രചാരണം നടത്തിയതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റംഗ്ദള്‍ സംഘം. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കോളജ് കാംപസിന് സമീപം ക്രൈസ്തവ ലഘുലേഖകള്‍ വിതരണം ചെയ്ത മനു എന്ന യുവാവിനേയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പരസ്യമായി മര്‍ദ്ദിച്ചത്. യുവാവിന്റെ മുഖത്തും തലയിലും അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
#BajrangDal members thrash a person named Manu for distributing leaflets about #Christian faith near college campus in #hassan. They objected to him distributing the leaflets & assaulted him before handing him over to cops. Manu has been arrested & fir under 295A regd #Karnataka pic.twitter.com/Bo2xrjkCQc
— Imran Khan (@KeypadGuerilla) March 17, 2022
ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെ എതിര്‍ത്ത ബജ്‌റംഗ്ദള്‍ സംഘം യുവാവിനെ പോലിസിന് കൈമാറി. അതേസമയം, മര്‍ദ്ദനത്തിനിരയായ യുവാവിനെതിരേയാണ് പോലിസ് കേസെടുത്തത്. യുവാവിനെതിരേ 295 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
RELATED STORIES
വെജിറ്റബിള് ബിരിയാണി ഓര്ഡര് ചെയ്ത യുവതിക്ക് ചിക്കന് ബിരിയാണി...
8 April 2025 12:10 PM GMTയുക്തിവാദി സനല് ഇടമറുക് പോളണ്ടില് അറസ്റ്റില്
8 April 2025 11:48 AM GMTമദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്പ്പിച്ചു.
8 April 2025 10:50 AM GMTബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് മരിച്ചു
8 April 2025 10:31 AM GMTവഖ്ഫ് ഭേദഗതി നിയമം; ജമ്മു കശ്മീര് നിയമസഭയില് ബഹളം; പിഡിപി നേതാവിനെ...
8 April 2025 10:01 AM GMT32 മദ്റസ വിദ്യാര്ഥികളെ കസ്റ്റഡിയിലെടുത്ത് തടങ്കലില് വച്ചത് 14...
8 April 2025 9:54 AM GMT