- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശിലും ബുള്‍ഡോസിങ്; മുസ് ലിം യുവാവിന്റെ വീട് തകര്‍ത്തു (വീഡിയോ)
അസമിനും ഉത്തര്‍പ്രദേശിനും ശേഷം മധ്യപ്രദേശിലും മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് പൊളിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വീടുകളും കച്ചവട സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് തുടരുന്നു. അസമിനും ഉത്തര്‍പ്രദേശിനും ശേഷം മധ്യപ്രദേശിലും മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് പൊളിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഭോപ്പാലില്‍ അല്‍താഫ് ബേഗ് എന്ന യുവാവിന്റെ വീടാണ് തകര്‍ത്തത്. അനധികൃത നിര്‍മാണം നീക്കം ചെയ്യാനെത്തിയ മുന്‍സിപ്പാലിറ്റി സംഘത്തെ ആക്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അല്‍ത്താഫ് ബേഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് വീട് തകര്‍ത്തത്. അല്‍താഫ് ബേഗിന്റെ വീട് തകര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
क़सम खाई है कि सब कुछ बेचना और बचे हुए पर बुलडोजर चलाना है,भोपाल प्रशासन ने अल्ताफ़ बेग नामक युवक के घर को बुलडोजर से इसलिए ध्वस्त कर दिया क्योंकि उस पर आरोप है कि अतिक्रमण हटाने गई नगर पालिका की टीम पर अल्ताफ़ ने हमला किया,पुलिस ने अल्ताफ़ को जेल में डाला और बुलडोजर चलाया! pic.twitter.com/johTmgU7Ks
— Zakir Ali Tyagi (@ZakirAliTyagi) August 28, 2022
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT