Sub Lead

ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വി എ യൂസഫ് ഹാജി അന്തരിച്ചു

ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വി എ യൂസഫ് ഹാജി അന്തരിച്ചു
X

കൊച്ചി: ബിസ്മി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായിരുന്ന വലിയവീട്ടില്‍ വി എ യൂസഫ് ഹാജി(74) അന്തരിച്ചു. ഭാര്യ: പി എം നഫീസ. മക്കള്‍: വി വൈ സഫീന, വി വൈ ഷബാനി. മരുമക്കള്‍: ഡോ. വി എ അഫ്‌സല്‍, വി എ അജ്മല്‍. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കലൂര്‍ മുസ് ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it