- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരുണാചലില്‍ വനത്തില്‍ പോയ അഞ്ച് പേരെ കാണാതായി; ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ
അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് എംഎല്‍എ ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വനത്തിലേക്ക് പോയ അഞ്ച് പേരെ കാണാതായി. ഇവിരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതാണെന്ന് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ്. അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് എംഎല്‍എ ട്വീറ്റ് ചെയ്തു.
SHOCKING NEWS: Five people from Upper Subansiri district of our state Arunachal Pradesh have reportedly been 'abducted' by China's People's Liberation Army (PLA).
— Ninong Ering (@ninong_erring) September 4, 2020
Few months earlier,a similar incident happened. A befitting reply must be given to #PLA and #CCPChina. @PMOIndia https://t.co/8gRdGsQfId pic.twitter.com/KbDMJ3bUi2
കാണാതായവരുടെ പേര് സഹിതമാണ് എംഎല്‍എയുടെ ട്വീറ്റ്. താനു ബക്കര്‍, പ്രസാദ് തിങ്ഗ്ലിങ്, നഗാരു ഡിഗി, ഡോന്‍ഗ്തു എബിയ, തോച്ച് സിങ്കം എന്നിവരെയാണ് കാണാതായത്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കാണാതായ പ്രസാദ് റിങ്ഗ്ലിങിന്റെ സഹോദരന്‍ പ്രകാശ് റിങ്ഗ്ലിങ് ട്വീറ്റ് ചെയ്തു. എന്നാല്‍ അരുണാചല്‍ പോലിസും സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തെ വനമേഖലയിലേക്ക് പോയതാണ് അഞ്ച് പേരും എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT